പിണറായി സർക്കാരിനെതിരെ മോദി | Oneindia Malayalam

2019-01-07 162

Sabarimala Women Entry: PM Narendra Modi against Kerala Government
കേരളത്തിലെ ഭരണകൂടം ജനവികാരം അടിച്ചമര്‍ത്തുകയാണ് എന്ന് മോദി ആരോപിച്ചു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം വി മുരളീധരന്‍ എംപിയുടെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായി. അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും മോദി പറഞ്ഞു.